Question: ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി
A. ബ്രിട്ടീഷുകാര്‍
B. പോര്‍ച്ചുഗീസുകാര്‍
C. ഫ്രഞ്ചുകാര്‍
D. ഡച്ചുകാര്‍
Similar Questions
പെട്രോഗ്രാഡിലെ തൊഴിലാളികള്‍ വിന്റര്‍ പാലസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും നൂറിലധികം കര്‍ഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര്